Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മനുഷ്യ ജാലിക- പ്രചരണ ഉത്ഘാടനം

ചെത്ത്ലാത്ത് (21.11) - 2011 ജനുവരി 26 ന് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചരണ പരിപാടിയുടെ ഉത്ഘാടന കര്‍മ്മം ബഹു.ജബ്ബാര്‍ മുസ്ളിയാര്‍, കില്‍ത്താന്‍ നിര്‍വ്വഹിച്ചു. രാഷ്ട്ര രക്ഷയ്ക്ക് സൌഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായാണ് മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ കില്‍ത്താന്‍ ഖാസി ബഹു.ശമ്മൂന്‍ ഫൈസി, ചെത്ത്ലാത്ത് ഖാസി ബഹു.അബ്ദുറഷീദ് മുസ്ളിയാര്‍, എന്‍.കോയ ഹാജി(കില്‍ത്താന്‍), കെ.വി.മുത്തുകോയ(കില്‍ത്താന്‍) തുടങ്ങിയവര്‍ പങ്കെടുത്തു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)