ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ മൗലാനാ അബ്ദുല്‍ക്കലാം ആസാദിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ വ്യാഴാഴ്ച (നവംബര്‍ 11) ഭാരതം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു. എല്ലാ ദ്വീപുകളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
(ഗവ.സീനിയര്‍ സെക്കണ്ടറി സ്കുള്‍ കില്‍ത്താനിലെ യാക്കൂബ്നാസ്റ്റര്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നു)
(ഗവ.സീനിയര്‍ സെക്കണ്ടറി സ്കുള്‍ കില്‍ത്താനിലെ യാക്കൂബ്നാസ്റ്റര്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നു)

No comments:
Post a Comment