Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മിനിക്കോയി-(9.11.2010)- ഇന്ത്യന്‍ നേവിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. Gynec, Physician, Dentist, Eye Specialist, Radiologist, Skin Specialist, Peadiatrician, Neonatologist തുടങ്ങിയ Specialist ഡോക്ടര്‍മാര്‍ ക്യാമ്പില്‍ എത്തിയിരുന്നു. ചെയര്‍പേഴ്സന്റെ ഉത്ഘാടനത്തോടെ രാവിലെ 9 ന് ആരംഭിച്ച ക്യാമ്പ് വെകുന്നേരം 6 മണിവരെ നീണ്ടുനിന്നു. 2000 ത്തോളം രഗികള്‍ ക്യാമ്പില്‍ ചികകിത്സക്കായി എത്തി. നവോദയ വിദ്യാര്‍ത്ഥികള്‍ക്കായി FIRST AID ക്ളാസ് സംഘടിപ്പിച്ചു.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)