Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

Dweep News Team

തിരുത്ത്- നേരത്തെ പ്രസിദ്ധീകരിച്ച ചെത്ത്ലാത്ത് ദ്വീപിലെ അബ്ദുറഹ്മാന്‍ ജെ.യി യുമായി ബന്ധപ്പെട്ട കേസിന്റെ വാര്‍ത്തയില്‍ ചില തെറ്റായ പരാമര്‍ശങ്ങള്‍ വന്നതില്‍ ഖേദിക്കുന്നു.
വായനക്കാര്‍ അറിയാന്‍- ദ്വീപ് ന്യൂസിന് ഒരു വയസ്സ് തികയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി. ലക്ഷദ്വീപില്‍ ഒരു ദിനപ്പത്രം നമുക്ക് സ്വപ്നം കാണാന്‍ മാത്രമേ സാധിക്കൂ. അതിന് പരിഹാരം ഇതുപോലുള്ള ബ്ളോഗുകളാണ്. നമ്മുടെ ഓരോ ദ്വീപിന്റെയും പ്രധാന സംഭവങ്ങളും പ്രശ്നങ്ങളും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. രാഷ്ട്രീയ മുതലെടുപ്പോ, വ്യക്തി ഹത്യയോ ഇതിലൂടെ ഉദ്ദേശിക്കുന്നില്ല. അങ്ങനെ അറിയാതെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. നമ്മുടെ ദ്വീപില്‍ ഒരുപാട് എസ്.എം.എസ് സര്‍വ്വീസുകള്‍ കാണുന്നുണ്ട്. എല്ലാം നല്ലതിനാവട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദ്വീപ് ന്യൂസില്‍ നിന്നുള്ള ഒരേ ഒരു എസ്.എം.എസ് Misravflash (To join this group type'JOIN Misravflash' and send to 567678 )ആണ് . മറ്റ് എസ്.എം.എസുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്ന കാര്യം കൂടി പ്രിയ വായനക്കാരെ അറിയിക്കുന്നു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)