Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (22.10.2010)

അമിനി- ലക്ഷദ്വീപിലെ ആദ്യഹര്‍ത്താല്‍- കരയില്‍ നിന്നും അവശ്യ സാധനങ്ങള്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ച് വ്യാപാര വ്യവസായ ഏകോപന സമിതി ഇന്നലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എല്ലാ കട കമ്പോളങ്ങളും അടഞ്ഞു കിടന്നു.
കില്‍ത്താന്‍- പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് അത്തോളു ഈദു ആഘോഷിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 30 ഓളം കലാകാരന്മാര്‍ അണിനിരന്ന പരിപാടി കാണാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. പരിപാടിയുടെ ഉത്ഘാടനം ചെയര്‍പേഴ്സണ്‍ സാജിദാ ബീഗം ഉത്ഘാടനം ചെയ്തു.
(Photo Courtesy: Information Dept.)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)