Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കൃഷിവിജ്ഞാന്‍ കേന്ദ്ര ഈ മാസം ആദ്യവാരം അമിനിയില്‍ സംഘടിപ്പിച്ച പരിപാടികള്‍

ഡോ.സി.എന്‍.ഹനീഫക്കോയ, Subject Matter Specialist, KVK, Kiltan യുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
1. വര്‍ക്ക്ഷോപ്പ് (01.02.2010)
മെഷിന്‍ ഘടിപ്പിച്ച ബോട്ടുകളുടെയും തോണികളുടെയും ഉടമസ്ത്ഥര്‍ക്ക് വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. ബോട്ടുകള്‍ റജിസ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യവും മീന്‍പിടിക്കുന്നതിന് വേണ്ടിയുള്ള ലൈസെന്‍സിന്‍സിനെ കുറിച്ചുമാണ് ചര്‍ച്ച ചെയ്തത്.

2. ലഗൂണ്‍ ക്ളീനിംഗ് (2.10.2010)
ശ്രീ.ചെറിയകോയ, മുന്‍സിഫ് പരിപാടി ഉത്ഘാടനം ചെയ്തു. എം.കെ.കോയ, എസ്.ഡി.ഓ, ഹെഡ്മാസ്റര്‍ ഉം സയന്‍സ് ക്ളബ്ബിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.


3. സമിനാര്‍(3.10.2010)
സ്ത്രീ ശാസ്തീ കരണത്തെക്കുറിച്ച് സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ക്കും എന്‍.ജി.യോ കള്‍ക്കും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്. 
 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)