Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപില്‍ വീണ്ടും പുതിയ എംപ്ളോയിസ് യൂണിയന്‍

കവരത്തി- ദ്വീപില്‍ നിലവിലുളള രണ്ട് എംപ്ളോയിസ് യൂണിയനുകള്‍ക്ക് പുറമേ കോണ്‍ ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്ളോയിസ് യൂണിയന്‍ (Affiliated to Confederation of Central Govt. & Workers Union) നിലവില്‍ വന്നു. നിലവിലുളള രണ്ട് യൂണിയനുകളില്‍ നിന്നും പലരും ഇതിലേക്ക് ചേക്കേറുകയാണ്. ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങളേക്കാള്‍ രാഷ്രട്രീയ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുളള പ്രവര്‍ത്തനങ്ങളില്‍ മടുപ്പു തോന്നിയവരാണ് ഇവരി ലധികവും.
ഭാരവാഹികള്‍
പ്രസിഡന്റ്-
ശ്രീ.കെ.പി.അബ്ദുല്‍ റഹ്മാന്‍, JE,ELE, Kavaratti
വൈസ് പ്രസിഡന്റ്-
1) ശ്രീ.അഹ്മദ് ഖാഫ്, Staff Nurse, Kavaratti
2) ശ്രീ.എം.പി.ആറ്റക്കോയ,LDC, Fisheries, Kavaratti
ജ.സെക്രട്ടറി-
ശ്രീ.മുറാദ്, UDC, ITI, Kavaratti
അസി.ജ.സെക്രട്ടറി-
ശ്രീ.കെ.എം.ഇബ്രാഹിം, VEO, Kavaratti
ഫൈനാന്‍സ് സെക്രട്ടറി-
ശ്രീ.സി.കെ.ഹുസൈന്‍, Sports Boy, Kavartti.
ഓര്‍ഗനൈസിംഗ് സെക്രട്ടറി
1) ശ്രീ.അന്‍വര്‍ സാദത്ത് , JE, ELE, Kalpeni
2) ശ്രീ.പി.കുഞ്ഞിക്കോയ, Tourism Officer, Kavartti.
3) ശ്രീ.എ.ഐ.ഹസ്സന്‍ മണിക്ക്ഫാന്‍, Engine Driver, ELE, Minicoy
4) ശ്രീ.എ.സലാം, LPWD, Androth
5) ശ്രീ.എം.കെ.മുഹമ്മദ് ജലീല്‍, LPWD, Agatti
6) ശ്രീ.പി.വി.മുഹമ്മദ് ശാഫീ, Meter Mechanic, ELE, Kiltan
7) ശ്രീ.ഹമീദ്, Electrician, Kadmath
എക്സിക്ക്യൂട്ടീവ് കമ്മിറ്റി
 1) ശ്രീ.ടി.പി.ആറ്റക്കോയ, Supervisor, Agi, Kavaratti
 2) ശ്രീ. പി.നസീര്‍, UDC, Fisheries, Kavartti
 3) ശ്രീ. ടി.പി.ആസിഫ് നിയാസ്, LDC, Legal Metrology
 4) ശ്രീ. കെ.ഹമീദ്, Operator, ELE
 5) ശ്രീ. പി.ആറ്റക്കോയ, Boat Lascer, Port
 6) ശ്രീ. എം.വി.അബ്ദുല്‍ സലാം, LDC, W&CD
 7) ശ്രീ. മുഹമ്മദ് ഖാസിം, LDC, Education
 8) ശ്രീ. ടി.പി.ആസിഫ് നിയാസ്, LDC
 9) ശ്രീ. ബി.സി.ചെറിയകോയ, WC, ELE
10) ശ്രീ.കെ.പി.കാമില്‍ , Driver, LDCL, Kavartti.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)