Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍(12.10.2010)

കവരത്തി-ബി.എഡ് കോളേജ് പ്രിന്‍സിപ്പലിന്റെ ബന്ധുവിന് ഫാറൂഖ് കോളേജില്‍ ദ്വീപിലെ സ്പോണ്‍സേഡ് സീറ്റില്‍ അഡ്മിഷന്‍ കൊടുത്തത് വിവാദമാകുന്നു.
-സി.പി.എ യുടെ എംപ്ളോയിസ് യൂണിയന്‍ ദ്വീപില്‍ രൂപീകരിച്ചു. നിലവിലുള്ള രണ്ട് യൂണിയനുകളില്‍ നിന്ന് പലരും രാജിവെച്ച് തുടങ്ങി.
-തലസ്ഥാനം ഇരുട്ടില്‍-എന്‍ജിന്‍ തകരാരിലായതിനെ തുടര്‍ന്ന് കഴിഞ്ഞരാത്രിമുതല്‍ പവര്‍ കട്ട് തുടങ്ങി

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)