Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രതികരിക്കാന്‍ ആണുങ്ങളില്ലേ..?





ലക്ഷദ്വീപിലേക്ക് സര്‍വ്വീസ് നടത്തുന്ന പാസഞ്ചര്‍ കപ്പലുകളില്‍ കാന്റീന്‍ സര്‍വ്വീസ് ഏറ്റെടുത്തിരിക്കുന്നത് സ്പോര്‍ട്സ് ആണ്. പാവപ്പെട്ട ദ്വീപുകാരില്‍ നിന്ന് ഇവര്‍ വില്‍പ്പന നടത്തുന്ന സാധനങ്ങളില്‍ നിന്ന് അമിത പൈസ ഈടാക്കുന്നു. ഇന്ത്യയില്‍ എവിടെയും കമ്പനി പാക്ക് ചെയ്ത് എം.ആര്‍.പി നിശ്ചയിച്ച സാധനങ്ങള്‍ വില്‍പന നടത്തുമ്പോള്‍ എം.ആര്‍.പി വിലയില്‍ തന്നെയാണ് വില്‍പന നടത്തേണ്ടത്. പക്ഷെ ഇവര്‍ വില്‍പ്പന നടത്തുന്ന എല്ലാ സാധനങ്ങള്‍ക്കും അമിത രൂപ ഈടാക്കുന്നു. ഇത് തീര്‍ത്തും ശിക്ഷാര്‍ഹമാണ്. കൂടാതെ എം.വി.മിനിക്കോയി, എം.വി.അമിന്‍ദ്വീപ് എന്നീ കപ്പലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ തീരെ നിലവാരം കുറഞ്ഞതാണ്. ഒരു വോയേജില്‍ 50,000 മുതല്‍ 2 ലക്ഷം വരെ രൂപയുടെ കച്ചവടം കപ്പലുകളില്‍ നടക്കുന്നുണ്ട്. എന്നിട്ടും പോരാഞ്ഞിട്ടാണ് ഈ പാവപ്പെട്ടവരെ പിഴിയുന്നത്...

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)