Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍(21.9.2010)

-കെ.വി.കെ കില്‍ത്താനില്‍നിന്നും മിനിക്കോയിലേക്ക് മാറ്റുന്നതിനെതിരെ എന്‍.സി.പി ധര്‍ണ നടത്തി.
-പൊന്നിക്കം ശൈഖ്കോയ വീണ്ടും എല്‍.ടി.സി.സി പ്രസിഡന്റായി തെരെഞ്ഞെടുത്തു.
- എയര്‍ ഇന്ത്യയുടെ വിമാനം ഈമാസം 24 മുതല്‍ അഗത്തിയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുന്നു.

1 comment:

dhm said...

Kindly elobrate your news items without short form terms like kvk etc

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)