Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗ്നിബാധ- പവ്വര്‍ ഹൌസ് കത്തിക്കരിഞ്ഞു

ചെത്ത്ലാത്ത് (14.9.2010): എന്‍ജിനിലുണ്ടായ ഷോട്ട് സെര്‍ക്ക്യൂട്ട് കാരണം പവ്വര്‍ ഹൌസ് കത്തിക്കരിഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് നടത്തിയ അഗ്നിശമന പ്രവര്‍ത്തനം കാരണം ഒരു വന്‍ ദുരന്തം വഴിവായി. സമീപവാസികളെ മാറ്റി താമസിപ്പിച്ചു.പവ്വര്‍ ഹൌസിന് 60 ശതമാനവും കേട് പറ്റിയതായാണ് അറിവ് ലഭിച്ചിരിക്കുന്നത്. ഇത് പൂര്‍വ്വ സ്ഥിതിയിലാകാന്‍ 2 ആഴ്ചയെങ്കിലും സമയമെടുക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)