Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (5.9.2010)

- ഇന്ന് അധ്യാപകദിനം- ദേശീയ അവാര്‍ഡിന് അര്‍ഹരായ സൈയിദിസ്മയില്‍ കാട്ടുപുറം ആന്ത്രോത്ത്ദ്വീപ് (ടി.ജി.ടി, എസ്.എസ്) ഉം ഇബ്രാഹിം കമറുഗോത്തി മിനിക്കോയി (പി.എസ്.ടി) യും പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് ഏറ്റ് വാങ്ങി.
- എല്‍.എസ്.എ യുടെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ ലയണ്‍സ് ക്ളബ് ഓഡിറ്റോറിയത്തില്‍ ഇഫ്ത്താര്‍മീറ്റ് സംഘടിപ്പിച്ചു. നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ.പി.പി.കോയ, റിട്ടയ.ജഡ്ജ് തങ്ങകോയ, ഡോ.സി.ജി.പൂക്കോയ, ഡോ.സാദിഖ്, മുത്ത്കുഞ്ഞി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)