Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (27.9.2010)

-അധ്യാപകര്‍, രക്ഷിതാക്കള്‍, നേതാക്കള്‍ എന്നിവര്‍ക്കുവേണ്ടി ലക്ഷദ്വീപ് DIET ന്റെ ആഭിമുഖ്യത്തില്‍ 5 ദിവസത്തെ ട്രൈനിംങ്ങ് പ്രോഗ്രാം കില്‍ത്താന്‍, ചെത്ത്ലാത്ത് എന്നീദ്വീപുകളില്‍ ആരംഭിച്ചു.


- ഷോക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി.കാസ്മി (46) ലൈന്‍മാന്‍, ചെത്ത്ലാത്ത് ദ്വീപ് മരണപ്പെട്ടു.
- കില്‍ത്താന്‍ ദ്വീപ് ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഗണിത അധ്യാപകരുടെ നേതൃത്വത്തില്‍ മാത്സ് ക്ളബ് രൂപീകരിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)