Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പട്ടുറുമാല്‍ സൂപ്പര്‍ താരം ഷമീര്‍ കില്‍ത്താനില്‍

കില്‍ത്താന്‍-(17/8) ഹിദായത്തുല്‍ ഇസ്ളാം മദ്രസ്സയുടെ റമളാന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കഥാപ്രസംഗത്തില്‍ പങ്കെടുക്കാനാണ് ഷമീര്‍ എത്തിയത്. ഇന്നലെ രാത്രി ആരംഭിച്ച പരിപാടി കാണാന്‍ രണ്ടായിരത്തോളം ആളുകള്‍ മദ്രസ്സയുടെ പരിസത്ത് എത്തിയിരുന്നു.


വീഡിയോ

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)