Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (19.8)

- കവരത്തി: മദ്യം കഴിച്ച ലഹരിയില്‍ നേവല്‍മേജര്‍ എല്‍.ഡി.സി.എല്‍ എം.ഡിയെ കൈയ്യേറി. സഭവം ഒതുക്കി.
- കൊച്ചി: കപ്പല്‍ പ്രോഗ്രാം ദിവസവും മാറുന്നു. ജനങ്ങള്‍ ദുരിതത്തില്‍
- അമിനി :ഗ്ളോബല്‍ ടെന്‍ഡറിന്റെ പേരില്‍ ലക്ഷദ്വീപിലേക്ക് മദ്യം എത്തിക്കാനുളള അഡ്മിനിസ്ട്രേഷന്റെ നടപടിക്കെതിരെ എസ്.എസ്.എഫ് പ്രകടനം നടത്തി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)