കവരത്തി- എന്‍ജിന്‍ കേടായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് സോളാര്‍ പ്ളാന്‍ഡിന്റെ കിഴക്ക് തീരത്ത് പാറക്കൂട്ടങ്ങളിലേക്ക് ഇടിച്ച് കയറിയ നന്ദ അപരാജിദ എന്ന കാര്‍ഗോബാര്‍ജ് 400 സ്ക്വ.മീറ്ററിലുളള പവിഴപ്പുറ്റുളെ തകര്‍ത്തതായി ബി.എച്ച്.എന്‍.എസ് ലെ മറൈന്‍ സൈന്റിസ്റുകള്‍ പറഞ്ഞു. കപ്പലില്‍ 13 ജീവനക്കാരുണ്ട്. കപ്പലിനെ പുറത്തെടുക്കാന്‍ ശ്രമം ഇതുവരെ തുടങ്ങിയില്ല. ചരക്കുമായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ അഗത്തിവഴി കവരത്തിയിലേക്ക് വരുമ്പോഴാണ് സംഭവം.(Photo-Salih Shaminas,Kvt)
No comments:
Post a Comment