പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രംഗം തെളിഞ്ഞതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അങ്കലാപ്പ് വര്‍ദ്ധിച്ചു. കുടുംബ വഴക്കും ജാതി സ്വത്ത് തര്‍ക്കങ്ങളും വിശ്വാസ പ്രശ്നങ്ങളും വോട്ടു ഗതിയെ നിയന്ത്രിക്കുന്ന വാര്‍ഡ്തല മത്സരങ്ങള്‍ അനിയന്ത്രിതമായ സമ്മര്‍ദ്ദങ്ങളിലേക്കാണ് നേതാക്കളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ദ്വീപില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സും, ഭരണം തിരിച്ച് പിടിക്കാന്‍ എന്‍.സി.പി യും പൊരുതുമ്പോള്‍ ആദ്യ എക്കൗണ്ട് തുറക്കാമെന്ന മോഹവുമായി CPI(M) ഉം CPI യും മത്സര രംഗത്ത് പിടിമുറുക്കുകയാണ്.
വരും ദിവസങ്ങളില്‍ ലക്ഷദ്വീപിലെ ഓരോ ദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ദ്വീപ് ന്യൂസിന്റെ രാഷ്ട്രീയ നിരീക്ഷകന്‍ വിലയിരുത്തുന്നു. മറക്കാതെ വായിക്കുക.
No comments:
Post a Comment