ലക്ഷദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും , ഡിസ്ട്രിക്ട് പഞ്ചായത്തിന്റെയും കാലാവധി യാഥാക്രമം 18 ഡിസംബര്‍ 2012, 22 ജനുവരി 2013 ല്‍ തീരുന്നതിനാല്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു (ബിത്രയില്‍ ഈ VDP കാലാവധി 4.1.13 ന് അവസാനിക്കും) . ഇലക്ഷന്‍ നടപടികള്‍ താഴെ പറയുന്നു
1. നോമിനോഷന്‍ നല്‍കാനുള്ള അവസാന തിയതി- 16th November (11 AM to 3 PM)
2. നോമിനേഷന്‍ സ്ക്രുട്ടിനി ചെയ്യുന്നത്- 17th November (11 AM)
3. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തിയതി- 19th November (3PM)
4. ഇലക്ഷന്‍ (പോളിങ്ങ് സമയം)- 9th December (8 AM to 4 PM)
5. എണ്ണല്‍ ഉള്‍പ്പടെയുള്ള ഇലക്ഷന്‍ പണികള്‍ പൂര്‍ത്തിയാക്കുക- 14th December 2012
No comments:
Post a Comment