Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഈദ് അള്ഹാ ത്യാഗസ്മരണയുടെ ഓർമ്മ കുറിപ്പുകൾ പ്രകാശനം ചെയ്തു.



ടമത്ത്-  കടമത്ത് ദ്വീപിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു മദ്രസ്സാ സാഹിത്യസമാജം പുസ്തകം പുറത്തിറക്കുന്നു. ജംയ്യിത്തുല്‍ ശുബ്ബാന സുന്നിയയുടെ താഴെപ്രവര്‍ത്തിക്കുന്ന അസ്സഖാഫാ സെക്കണ്ടറി & ഹൈയര്‍സെക്കണ്ടറി മദ്രസ്സയുടെ വിദ്യാര്‍ത്ഥിസമാജമാണ് പുസ്തകം പുറത്തിക്കിയത്. 'ഈദുല്‍ അസ്ഹാ ത്യാഗസ്മരണയുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം SDO കാസ്മിക്കോയ സ്റ്റേഷന്‍ ഓഫീസര്‍ ഷൗക്കത്തലിക്ക് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. SDO, ഷംമ്മോന്‍ സഖാഫി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)