Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹാജിമാരുടെ ശ്രദ്ധയ്ക്ക്

കോഴിക്കോട്(10.10.2012)- ദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ അവരവരുടെ താമസസ്ഥലത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഹജ്ജ് ഹൗസിലേക്ക് പോകാന്‍ തയ്യാറാകേണ്ടതാണെന്ന് ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയില്‍ നിന്നറിയിക്കുന്നു. വൈകുന്നേരം 3 മണിക്ക് മുമ്പ് ഹജ്ജ്ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)