ചെത്‌ലാത്ത് (05/09/2012): ഭാരതത്തിന്റെ പ്രഥമ പ്രസിഡന്റും അധ്യാപകനുമായ ഡോ: സര്‍വെപള്ളി രാധാക്യഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഭാരതമെങ്ങും അധ്യാപക ദിനമായി കൊണ്ടാടി .അതിന്റെ ഭാ•മായി ചെത്ത്ലാത് സ്ക്കൂള്‍ കോംപ്ലസ്സില്‍ വിപുലമായ പരിപാടികളാണ്ു സംഘടിപ്പിച്ചത് . രാവിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേക അസംബ്ലിയില്‍ നേഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളും , അധ്യാപകരും , രക്ഷിതാക്കളും പങ്കെടുത്തു .സീനിയര്‍ സെക്കന്‍ഡറിåസ്ക്കൂള്‍ വിദ്യാര്‍ഥികളുടെ ഭയഭക്തിയാര്‍ന്ന പ്രാര്‍തനാ •ാനത്തോടെ ആരംഭിച്ച പരിപാടിയില്‍ അധ്യാപകരുടെ സ്റ്റാഫ് സെക്രട്ടറിåപി.പി. അബ്ദുല്‍ ഖാദര്‍ (ടി.ജി.ടി) സ്വാ•തമോതി, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ.മുഹമ്മെദ് ഷാഫി അധ്യാപകദിന സന്ദേശങ്ങള്‍ വായിച്ചു. പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിങ്ങ്, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി കപില്‍ സിബല്‍, വിദേശ കാര്യ വകുപ്പ് മന്ത്രി ഇ. അഹമദ്, ലക്ഷദ്വീപ് എം.പി. അഡ്വ. ഹംദുള്ള സയîിദ്, അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാഥ് ഐ.എ.എസ്., പ്രസിഡന്‍റ് കം ചീഫ് കൌണ്‍സിലര്‍ ശ്രീ, ജലാലുദ്ധീന്‍ കോയ എന്നിവരുടെ സന്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് കൊടുത്തത്. പഞ്ചായത്ത് സാരഥികളെ പ്രതിനിധികരിച്ച് ശ്രീ. എസ്.വി. ശൈഖ് കോയ, ചെയര്‍പെയ്സണ്‍, ശ്രീമതി. കെ.കെ. ഖദിജോമ്മാ എന്നിവര്‍ പ്രസം•ിച്ചു. അധ്യപനവും അധ്യാപകരും മഹത്തയ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്ത്വങളാണെന്ന് ഇവര്‍ ഉദ്ബോധിപ്പിച്ചു. സ്ഥലത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും എസ്.ഡി.ഒ.യുമായ ഡോ. ആരിഫ് മുഹമ്മദ് സാ•ര്‍ യോ•ത്തിന് അധ്യക്ഷത വഹിച്ചു. അധ്യാപകരുടെ ഉത്തരവാദിത്തത്തെക്കുരിചുള്ള പ്രധാന്യം വ്യക്തമാക്കി.åതുടര്‍ന്ന് മികച്ച പ്രാസം•ികനും പണ്ട്ഡിതനും ഹിന്ദി അധ്യാപകനുമായ അബ്ദുല്ലാക്കോയ മാസ്റ്റര്റുടെ സുദീര്‍ഘമായ പ്രസം•ം സദസ്സിനെ അനിര്‍വചനീയമായ അധ്യാപക മഹത്വത്തെക്കുരിച്ചുള്ള ചിന്തയുണര്‍ത്തുന്നതായിരുന്നു. സ്ക്കൂള്‍ മനാജ്മെന്റ് കമ്മിറ്റി ചയര്‍മാന്‍ ശ്രീ. പി.സൈനുല്‍ ആബിദീന്‍ , ജെ.ബി.എസ്. ഹെഡ്മാസ്റ്റര്‍ ശ്രീ. എസ്.ഇബ്രാഹീം എന്നിവര്‍ യോ•ത്തില്‍ സംബന്ദിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക്ു പായസവും ബിരിയാണിയും വിതരണം ചൈതു.അധ്യാപകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ദ്വീപ് നിവാസികള്‍ യോ•ത്തില്‍ നിറയെ ഉണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം ലക്ഷദ്വീപിലെ വിധ്യാഭ്യാസ പുരോ•മനത്തെ സംബന്ധിച്ച് വിവിധ •ൂപ്പുകളായി നടന്ന ചര്‍ച്ചയില്‍ അധ്യാപകര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രീ.മുഹമ്മദ് ഷാഫി ചര്‍ച്ചയ്ക്ക് നേത്യ്ത്ത്വം നല്‍കി.
അമിനി(05/09/2012): അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി അമിനി ജെ.ബി.എസ് (C) ആര്‍ഭാടമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ 10.15ന് സീനിയര്‍ അധ്യാപകന്‍ മുഹമ്മദ് റഫീഖ് ദേശിയ പതാക ഉയര്‍ത്തിയതോടെ ഔദ്യോഗികമായി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റി പ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ശ്രീമതി. രംലാ ബീഗം സ്വാഗതവും ഉല്‍ഘാടന പ്രസംഗം ശ്രീ. സലീം (SMC) വും നിര്‍വഹിച്ചു. തുടര്‍ന്ന് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘടിപ്പിച്ചു.
No comments:
Post a Comment