Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്- കാരിയര്‍ഗൈഡന്‍സ് ആരംഭിക്കുന്നു

കോഴിക്കോട്(21.8.12):- ലക്ഷദ്വീപ് വിദ്യാര്‍ത്ഥികള്‍ക്കായി J.D.T Islamic Complex ല്‍ Malabar Dweep Welfare സംഘടിപ്പിക്കുന്ന കാരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് ആഗസ്റ്റ് 24 ന് ആരംഭിക്കും. സെപ്റ്റംബര്‍ 3 വരെയാണ് പരിപാടി. കഴി‍ഞ്ഞ വര്‍ഷം സംഘടിപ്പിച്ച പരിപാടി വന്‍ വിജയമായിരുന്നു. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കുക- 9446451875/9447072187/9447702444/9447421945/
9495481755/9447274320/9496121144/9495811410


ത് കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ ഈ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പങ്കെടുക്കാം. ഈ സുവര്‍ണാവത്സരം പരമാവധി പ്രയോജനപ്പെടുത്തുക. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)