Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തക്ബിര്‍ ജാഥ സംഘടിപ്പിച്ചു




ലക്ഷദ്വീപ് അഗത്തി:  മാനത് ശവ്വാല്‍ മാസപിറവി ദ്രശ്യമായതൊടെ അഗത്തി യൂണിറ്റ് SSF നേതൃതൃത്വത്തില്‍ നടതപ്പെട്ട തക്ബിര്‍ ജാഥ  നായിബ് ഖാസി അബ്ദുല്‍ ഗഫൂര്‍ മുസ്ല്ലിയാരുടെ ഭക്തി നിര്‍ഭയമായ പ്രാര്‍തനയോടെ തുടകം കുറിച്ചുകൊണ്ട് മഹാനായ ബാവ ഫക്റുദ്ദിന്‍ അന്തിയുറങ്ങുന്ന അഗത്തിയുടെ മാറിടതിലുടെ തക്ബിര്‍ ദോനികള്‍ മുഴക്കിക്കൊണ്ട് നടന്നുനിങ്ങി. ജാഥയില്‍ സുന്നത്ത് ജമാഅത്തിന്‍റ്റ് കാവല്‍ ഭടന്മാരൊയ ഹാഫിളിങ്ങള്‍, പണ്ഡിതന്മാര്‍, ഉസ്ഥാദ്മാര്,ചെറുപ്പകാര്‍ തുടങ്ങി നിരവദിയാളുകള്‍ പങ്കടുത്തു.      

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)