Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മരണപ്പെട്ടു

കടമത്ത്(16.8.12): ഒന്നാം വാര്‍ഡ് വില്ലേജ് ദ്വീപ് പഞ്ചായത്ത് മെമ്പര്‍ ആശറാബിയോട അബ്ദുള്ളാ മരണപ്പെട്ടു.

അഗത്തി(17/08/2012): സുന്നി മര്‍ക്കസിലെ പ്രൈമറി സ്കൂള്‍ അധ്യാപിക എം വാഹിദ ടീച്ചറുടെ പിതാവ്‌ സയ്യിദ് മുഹമ്മദ്‌ മരണപ്പെട്ടു.

പരേതരുടെ മഅഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)