Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

വെസ്റ്റേണ്‍ സ്റ്റാര്‍ സ്ഥാപിച്ച ന്യൂ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ടൂറിസ്റുകാര്‍ക്ക് ഉപകാരപ്രദമാകുന്നു

അഗത്തി- വെസ്റേണ്‍സ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ് സദ്ദാം ജംക്ഷനില്‍ സ്ഥാപിച്ച ന്യൂ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ടൂറിസ്റുകാര്‍ക്ക് ഉപകാരപ്രദമാകുന്നു. ദ്വീപിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ സ്ഥാനവും ഇതിനോടനുബന്ധിച്ച് സ്ഥാപിച്ച ന്യൂസ് ബുള്ളറ്റിന്‍ തൊഴില്‍ അറിയിപ്പുകളും മറ്റ്  പ്രധാന വിവരങ്ങളും നമുക്ക് തരുന്നു.


No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)