Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നി­സ്­കാ­ര­ത്തി­നി­ടെ വി­ശ്വാ­സി­കള്‍­ക്ക് വി­ശ­റി­വീ­ശുന്ന യു­വാ­വി­ന്റെ വീഡിയോ യൂ­ട്യൂബില്‍

മക്ക: കടുത്ത ചൂടില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്ക് വിശറി വീശുന്ന യുവാവിന്റെ വീഡിയോ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. പുണ്യനഗരമായ മക്കയിലെ ഗ്രാന്‍ഡ് മോസ്ക്കില്‍ നിന്നുമുള്ള ദൃശ്യമാണ്‌ യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. നിസ്ക്കരത്തിനിടയില്‍ വിയര്‍പ്പില്‍ മുങ്ങുന്ന വിശ്വാസികള്‍ക്ക് നേരെ വിശറി വീശുന്ന യുവാവും ഇടയ്ക്കിടെ കൈത്തലം കൊണ്ട് വിയര്‍പ്പ് തുടയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്‌. വിശുദ്ധ റമദാനില്‍ നടന്ന നിസ്ക്കാരത്തിനിടയില്‍ നിന്നുമാണ്‌ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇപ്രാവശ്യം റമദാനില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അതികഠിനമായ ചൂടാണ്‌ അനുഭവപ്പെട്ടത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)