കില്‍ത്താന്‍(13.8.12): കില്‍ത്താന്‍ ദ്വീപിന്‍റെ കാരണര ബംഗ്ലാപുര കിടാവ്( കുഞ്ഞമ്മിക്കറുത്തവ്വാ )മരണപ്പെട്ടു. 105 വയസ്സായിരുന്നു അദ്ദേഹത്തിന്. ദീര്‍ഘകാലം വാര്‍ദ്ധക്യരോഗത്താല്‍ കിടത്തത്തിലായിരുന്നു. ദ്വീപിലെ ആദ്യകാല സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അദ്ദേഹം. 1984 ല്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു.
മയ്യത്ത് നിസ്ക്കരിക്കാനും മഅഫിറത്തിനായി ദുആചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
1 comment:
ഈ കാരണവരുടെ കബറിടം അള്ളാഹൂ സ്വര്‍ഗപൂഗാവനമാകട്ടെ ആമീന്‍ കണീരോടെ അഗത്തി മര്‍കസുത്ത അലീമിസുന്നി വിദ്ദ്യാര്‍ത്ഥി സംഗം
Post a Comment