ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നത്,
ഉന്നത വിദ്യാഭ്യാസത്തിനായി സർക്കാർ സീറ്റ് ലഭിച്ചവർ എത്രയും പെട്ടെന്ന് സിൻഡിക്കേറ്റ് ബാങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാതെ കരയിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക, മേൽ പറഞ്ഞ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് യാതൊരു കാരണവശാലും സ്പോൺസറിങ്ങ് ലെറ്റർ തരുന്നതല്ല.

No comments:
Post a Comment