കൊച്ചി(1.5.12): കൊച്ചി വാര്‍ഫിലേക്ക് കയറവേ എം.വി കവരത്തി കപ്പലില്‍ നിന്ന് കാലു തെന്നി വീണ ആന്ത്രോത്ത് സ്വദേശി ബാത്തിശായെ HSC വലിയപാണി രക്ഷപ്പെടുത്തി. വലിയപാണി ആന്ത്രോത്തിലേക്ക് പോകാന്‍ പുറപ്പെടുന്ന സമയത്തായിരുന്നു സംഭവം. ഇയാള്‍ ചികിത്സക്കായി കരയിലേക്ക് പോകുകയായിരുന്നു. കാലുതെന്നി വീണതാണെന്നാണ് പ്രാഥമിക നിഗമനം.
No comments:
Post a Comment