കവരത്തി(6.5.12): ലക്ഷദ്വീപിലെ
ഏറ്റവും തിരക്കേറിയ പോര്‍ട്ട് ഓഫീസായ കവരത്തി പോര്‍ട്ട് ഓഫീസിലെ
പാസഞ്ചര്‍ ഹാള്‍ കം ടിക്കറ്റ് കൌണ്ടറില്‍ യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാകുന്ന രീതിയല്‍ GI പൈപ്പുകള്‍ അട്ടിയായി വെച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാനും ക്യൂവില്‍ നില്‍ക്കാനുമുള്ള ഈ സ്ഥലം
പോര്‍ട്ട് അധികൃതര്‍ തങ്ങളുടെ ഗോഡൌണായി കരുതിയിരിക്കുകയാണ്.
പരാതിപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെ
"അതിന്‍റെ മുകളിലേക്ക് എന്തിനാ കയറാണ്‍ പോകുന്നത്..."
No comments:
Post a Comment