Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ബാലരമ ഡൈജെസ്റ്റില്‍ ദ്വീപിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍

കോട്ടയം(31.5.12):- കഴിഞ്ഞ ആഴ്ച ബാലരമ ഡൈജെസ്റ്റ് പുറത്തിറക്കിയ "ലക്ഷദ്വീപ്" എന്ന പുസ്തകത്തില്‍ ദ്വീപിനെക്കുറിച്ചുള്ള തെറ്റായ ചില വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കാണുന്നു. ഇതില്‍ രേഖപ്പെടുത്തിയ പല കാര്യങ്ങളും 10 വര്‍ഷത്തോഴം പഴക്കമുള്ളതാണ്. കില്‍ത്താന്‍ ദ്വീപ് 'നിബിഡവനങ്ങള്‍' ഉള്ള നാടെന്നാണ് വിഷേശിപ്പിച്ചത്. ഏതായാലും ദ്വീപിനെകുറിച്ച് ഡൈജെസ്റ്റ് പുറത്തിറക്കിയ ബാലരമയ്ക്ക് അഭിനന്ദനങ്ങള്‍. ഇത്തരം പുസ്തകങ്ങള്‍ പുറത്തിറക്കുമ്പോള്‍ ശരിയായ വിവരങ്ങള്‍ അന്വേഷിച്ചാല്‍ നന്ന്.

1 comment:

tony said...

ഞാന്‍ കില്‍ത്താന്‍ ദ്വീപില്‍ ചെന്നിട്ട് വനം പോയിട്ട് നല്ല പച്ച പുല്ലുപോലും കണ്ടില്ല.ഏതായാലും ശരിയായ വസ്തുതകള്‍ കൂടി ദ്വീപ്‌ന്യൂസില്‍ പ്രസിദ്ധീകരിക്കണം.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)