അഗത്തി(27.4.12): തെക്ക് തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയുടെ 50 ാം വാര്‍ഷികവും വടക്ക് തന്‍വീറുല്‍ ഇസ്ലാം മദ്രസ്സയുടെ ഉത്ഘാടനവും പണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. 24,25,26 തിയതികളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പംണ്ഡിതരും സാദാത്തുക്കളും വിവിധ ദ്വീപുകളില്‍ നിന്നായി SKSSF പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. സമസ്ത ജോയിന്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലാര്‍, സമസ്താ മുശാവറാംഗം അബ്ദുല്‍ജബ്ബാര്‍ മുസ്ലിയാര്‍ കില്‍ത്താന്‍ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
No comments:
Post a Comment