അഗത്തി:
മാനവിഗതയേ ഉണര്‍ത്തുക കാന്തപുരത്തിന്‍റെ കേരള യാത്ര എന്ന പ്രമയം ഉയര്‍ത്തി
അഗത്തിയില്‍ സുന്നി മര്‍കസ് ദഅവാ സെല്‍ സുന്നി ജാഗരണ സമ്മേളനം
സങ്കെടുപ്പിച്ചൂ. മുന്ന് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ലക്ഷദ്വീപിലെ യുവ
പണ്ഡിതന്‍ മാരായ കെസി.അബ്ദുല്‍ ഖാദര്‍ സഖാഫി അഗത്തി, മുഹമ്മദ് സഖാഫി
കവരത്തി, ഹാഫിള് മുഹമ്മദ് നസിര്‍ സഖാഫി ചെത്ത് ലാത്ത്, സൈനുല്‍ ആബിദ്
സഖാഫി കവരത്തി, എം സി. അബ്ദു സമദ് കോയ ദാരിമി അഗത്തി, എന്‍.പി. ശറഫൂദ്ദീന്‍
സഖാഫി അഗത്തി, ടി.കെ.പി.അബു സലാം കോയ മുസ്ലിയാര്‍ അഗത്തി തുടങ്ങിയ
പണ്ഡിതന്മാര്‍ സമ്മേളനത്തില്‍ വിഷയങ്ങള്‍ ചെര്‍ച്ചചെയ്തു.
No comments:
Post a Comment