തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് രാവിലെ 11.30ന്
മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രഖ്യാപിക്കും. 4,70,100 വിദ്യാര്‍ത്ഥികളാണ്
പരീക്ഷാഫലം കാത്തിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം
ഫലത്തിന് അംഗീകാരം നല്‍കി. എസ്.എസ്.എല്‍.സിയ്ക്ക് ഒപ്പം
ടി.എച്ച്.എസ്.എല്‍.സി, സ്‌പെഷല്‍ സ്‌കൂള്‍, എ.എച്ച്.എസ്.എല്‍.സി ഫലങ്ങളും
പ്രസിദ്ധീകരിക്കും.
ഫലം 11.30ന് ശേഷം സര്‍ക്കാര്‍ വെബ്‌സൈറ്റുകളായ http://keralapareekshabhavan.in,
http://results.kerala.nic.in, www.keralaresults.nic.in,
www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in
No comments:
Post a Comment