ലോക ടി.ബി ടേ യായ മാര്‍ച്ച് 24 നോടനുബന്ധിച്ച് വിവിധ ദ്വീപുകളിലെ മെഡിക്കല്‍ ഹെല്‍ത്ത് സെര്‍വ്വീസസ് ബോധവല്‍ക്കരണയോട്ടം സംഘടിപ്പിച്ചു. "Stop TB in your Lifetime" എന്ന ലോഗോ എഴുതിയ ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ് നിരവധിപേര്‍ ഓട്ടത്തില്‍ പങ്കെടുത്തു. വിവിധ ദ്വീപുകളില്‍ നിന്നുള്ള ദൃശ്യങ്ങളിലേക്ക്.
അഗത്തി
No comments:
Post a Comment