Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഓ.എസ്.എസ് ടീം കില്‍ത്താനില്‍

 
കില്‍ത്താന്‍ (13.2.12):-എല്ലാവര്‍ഷവും എത്തുന്നതുപോലെ SSLC വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി വന്‍കരയില്‍ നിന്നെത്തിയ 8 അംഗ OSS ടീം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കടമത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് 3 ദിവസമാണ് ഇവിടെ കിട്ടിയത്. 3 ദിവസത്തെ പരിശീലനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തൃപ്തരാണ്. ഡയറ്റ് ലക്ച്ചറര്‍ ശ്രീ.എസ്.വി.ഹാശിമാണ് ഇവരെ അനുഗമിക്കുന്നത്. ഇക്കുറി 100 ശതമാനം റിസള്‍ട്ടിനായാണ് ശ്രമിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ ചെത്ത്ലാത്തിലേക്ക് തിരിച്ചു. മറ്റ് എല്ലാ ദ്വീപുകളിലും ഇതിനകം OSS ടീമുകള്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)