Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തോണിതുഴയലില്‍ ഒന്നാം സ്ഥാനം കിട്ടിയ ജേതാക്കള്‍ക്ക് വന്‍ സ്വീകരണം



കില്‍ത്താന്‍(11.1.12)- അഗത്തി-കവരത്തി തോണിതുഴയല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയ ടീമംഗങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. അഗത്തിമുതല്‍ കവരത്തി വരെ 58 കി.മീ റ്ററാണ്. 8.40 മണിക്കൂറുകൊണ്ടാണ് ഇവര്‍ തുഴഞ്ഞ് കവരത്തിയിലെത്തിയത്. ഹസ്സന്‍കോയ.കെ.പി(അത്തംകോയ), സൈദലി.എം.കെ,ഹസന്‍.കെ.സി,അബ്ദുള്ളാക്കോയ.എം.സി, നൂറുള്ളാ.പി,ഇസ്ലാമിയ, ആറ്റക്കിടാവ്.ഓ.പി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ സംയുക്തമായാണ് സ്വീകരണം സംഘടിപ്പിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)