Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പുസ്തകം പ്രകാശനം ചെയ്തു

കവരത്തി(10.12.11)- ചെത്ത്ലാത്ത് സ്വദേശി ശ്രീ.കെ.എം.കാസ്മിക്കോയയുടെ 'ലക്ഷദ്വീപ് ചരിത്രവും ഭരണവും ' എന്ന പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍ നാഥ്.IAS നിര്‍വ്വഹിച്ചു. കളക്ടര്‍ ശ്രീ.വസന്തകുമാര്‍, യു.സി.കെ.തങ്ങള്‍, ചീഫ് കൗണ്‍സിലര്‍, ഡിസ്റ്റ്രിക്ട് ജഡ്ജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)