ഭാരവാഹികള്‍:
President : മുഹമ്മദ് അനീസുദ്ദീന്‍ H.M.
Vice President: മുഹമ്മദ് സിയ്യാദ് ഹലീല്‍ ഇബ്രാഹിം D.A.
Vice President: മുഹമ്മദ് നദീര്‍ M.P.
General Secretary: മുഹമ്മദ് തഖിയുദ്ധീന്‍ M.
Joint Secretary : മുഹമ്മദ് അഹദ് K.
Joint Secretary : മുഹമ്മദ് തസ്ദീക്ക് H.M.
Treasurer : മുഹമ്മദ് നസ്വീബ് M.P. എന്നീവരെ തെരെഞ്ഞെടുത്തു.
സമാജം കട്രോളറായി എം.സി. അബ്ദു റഹ്മാന്‍ ദാരിമിയേയും തെരെഞ്ഞെടുത്തു. മാസത്തില്‍ രണ്ട് തവണ സമാജം കൂടാനും വിശേഷ ദിവസങ്ങളില്‍ പൊതു യോഗം നടത്താനും തീരുമാനിച്ചു.യോഗത്തില്‍ എം അബ്ദുസ്സമദ് ദാരിമി, പി.സി. അബ്ദുല്‍ ലത്തീഫ് മുസ്ലീയാര്‍, എം.പി. ശറഫുദ്ധീന്‍ സഖാഫി, കെ.സി. അബ്ദുല്‍ ഖാദര്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. എം.സി. അബ്ദു റഹ്മാന്‍ ദാരിമി സ്വാഗതവും മുഹമ്മദ് നസ്വീബ് M.P. നന്ദിയും പറഞ്ഞു.
No comments:
Post a Comment