Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു

കവരത്തി(11.10.11)- 2011 ലെ 10,12,BA/BSc/MA/MSc  ക്ളാസ്സുകളിലില്‍നിന്ന് പൊതു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ നിന്നും (സയന്‍സും ആര്‍ട്സും) ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കായി അവാര്‍ഡ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്, കാസ്റ് മുതലായ സെറ്റിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള അപേക്ഷ വിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നവംബര്‍ 30 ന് മുമ്പ് നല്‍കേണ്ടതാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)