Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രസവം കഴിഞ്ഞ് മൂന്ന് ആഴ്ചക്ക് ശേഷം യുവതിയുടെ വയറ്റില്‍ കോട്ടണ്‍ !!!

കല്‍പേനി(12.10.11)- കഴിഞ്ഞമാസം 23ാം തിയതി PHC യില്‍ വെച്ച് സാധാരണ പ്രസവം നടന്ന യുവതിയുടെ വയറ്റില്‍ നിന്ന് കോട്ടണ്‍ കണ്ടെത്തി. പ്രസവം കഴിഞ്ഞ്  3 ആഴ്ചക്ക് ശേഷം സ്ത്രീയുടെ വേദന സഹിക്ക വയ്യാതെ വീട്ടുകാര്‍ തൊട്ടടുത്തുളള സ്റ്റാഫ് നഴ്സിനെ വിളിച്ചു വരുത്തി കാണിച്ചപ്പോഴാണ് സംഭവം മനസ്സിലാവുന്നത്. പ്രസവത്തിന് ശേഷം ബ്ലീഡിങ്ങ് കുറയ്ക്കാന്‍ ഉപയോഗിച്ച കോട്ടണ്‍ അധികൃതര്‍ എടുത്തുമാറ്റാന്‍ മറന്നതായിരിക്കാമെന്നാണ് പ്രാധമിക നിഗമനം.ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോള്‍ യുവതി സീനിയര്‍ ഡോക്ടറുടെ പരിചരണത്തിലാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)