Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പെരുന്നാള്‍ രാത്രി തെമ്മാടികള്‍ അഴിഞ്ഞാടി

കവരത്തി(2.9.11)- പെരുന്നാള്‍ രാത്രി ഇവിടുത്തെ തെരുവുകളില്‍ ചിലര്‍ കടകളുടെ ഫ്ളക്സുകളും മറ്റും നശിപ്പിക്കുകയുണ്ടായി. പൂര്‍ണ്ണ സെക്യൂരിറ്റി ഫോഴ്സ് ലഭ്യമായ തലസ്ഥാനത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളെ വളരെ ആശങ്കയോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)