Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കളിക്കുന്നതിനിടെ IB ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

അമിനി(9/7/11)- ഷട്ടില്‍ ബാഡ്മിന്‍റന്‍ കളിക്കുന്നതിനിടെ IB ഉദ്യോഗസ്ഥനായ ശ്രീ.വിജയകുമാര്‍(52) കുഴഞ്ഞുവീണു. ഇയാളെ ഉടന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശുര്‍ മാള സ്വദേശിയാണ് ഇദ്ദേഹം. നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനോ തുടര്‍ന്ന് പോകാനിരിക്കേയാണ് മരണം നടന്നത്. മൃതദേഹം ഹെലികോപ്റ്റര്‍വഴി നാട്ടിലെത്തിച്ചു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)