Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹിന്ദി അധ്യാപകര്‍ അങ്കലാപ്പില്‍

കവരത്തി(22.7.11)- ദ്വീപുകളിലെ ഇംഗ്ളീഷ് മീഡിയം എട്ടാം ക്ളാസ്സില്‍ പഠിപ്പിക്കേണ്ട ഹിന്ദി പാഠപുസ്തകം ഏതെന്നറിയാതെ അധ്യാപകര്‍ അങ്കലാപ്പില്‍. വസന്ത്, ധുര്‍വാ, ഭാരത്കീകോജ് എന്നീ പുസ്തകങ്ങളാണ് വിവിധ ദ്വീപുകളിലായി പഠിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നാണ് പഠിപ്പിക്കേണ്ടത്. സ്കൂള്‍ തുറന്ന് രണ്ട് മാസമായിട്ടും ഇതിനെ ഏകോപിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഡിപ്പാര്‍ട്ട്മെന്റ്. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)