Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അധ്യാപകര്‍ പൂര്‍ണ്ണമായും എത്തിയില്ല- വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

കില്‍ത്താന്‍-(2.7.11)- പ്ളസ്ടു അധ്യാപകര്‍ പൂര്‍ണ്ണമായും എത്താത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സൂചനാ സമരം നടത്തി. LSA യാണ് സമരം ആഹ്വാനം ചെയ്തത്. ഏഴാം തിയതിക്ക് മുമ്പായി അധ്യാപകരെത്തിയില്ലെങ്കില്‍ അനിശ്വിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്കൂള്‍ തുറന്ന് ഒരു മാസത്തിലധി മായിട്ടും  സൂവോളജി, ജിയോഗ്രഫി, മലയാളം എന്നീ വിഷയങ്ങള്‍ ഇതുവരെയായി പഠിപ്പിച്ചിട്ടില്ലന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. 

1 comment:

ദ്വീപന്‍ said...

ഈ പ്രവണത മാറ്റിയാല്‍ മാത്രമേ ലക്ഷദ്വീപ് വിദ്യാഭ്യാസം നന്നാവൂ

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)