Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

25 മദ്യക്കുപ്പികളടങ്ങിയ ബാഗ് പിടിച്ചെടുത്തു

കല്‍പേനി(1.7.11)- ഇവിടത്തെ ഒരു വസതിയില്‍ നിന്നും 25 മദ്യക്കുപ്പിക ളടങ്ങിയ ബാഗ് പിടിച്ചെടുത്തു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടന്നുണ്ടായ അന്വേഷണത്തില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്. പ്രതി സ്ഥിരം മദ്യക്കച്ചവടം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മു൯പ് എത്തിയ എം.വി.ഉബൈദുള്ളാ എന്ന ചരക്ക് കപ്പലില്‍ നിന്നാണ് പ്രതി മദ്യം ഇറക്കിയത്. 50 ഓളം ഉണ്ടായിരുന്ന കുപ്പികളില്‍ പകുതിയും വില്‍പന നടത്തി. കരയില്‍ നിന്നെത്തിയ കൂലിക്കാര്‍ക്കാണ് ഇയാള്‍ കൂടുതലും വില്‍പന നടത്തുന്നതെന്ന് നാട്ടുകാര്‍. ഒരു കുപ്പി മദ്യത്തിന് 2000 ത്തോളം രൂപ ഇയാള്‍ ഈടാക്കിയിരുന്നതായി പറയപ്പെടുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)