Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്കാനിങ്ങ് വെട്ടിച്ച് കടത്തിയ 20 കുപ്പി മദ്യം പിടിച്ചു (വായക്കാരുടെ പ്രതികരണം 2)


(പേര് വെളിപ്പടുത്തുന്നില്ല)- കൂടുതലായി മദ്യം ദ്വീപിലെത്തുന്നത് കപ്പലിലാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ വിമാനം(പ്രത്യേകിച്ച് കിംങ്ങ് ഫിഷര്‍) വഴിയാണ് കൂടുതലും എത്തുന്നത്. അഗത്തി, കൊച്ചി, ബാംഗ്ളൂരില്‍ ജോലിചെയ്യുന്ന കിംങ്ങ് ഫിഷര്‍ സ്റാഫ് വഴിയാണ് ഇത് കൂടുതലും നടക്കുന്നത്. അഗത്തി എയര്‍പോര്‍ട്ട് സെക്ക്യൂരിറ്റി സ്റാഫിന്റെ പിന്‍തുണ ലഭിക്കുന്നത് കൊണ്ട് പ്രശമൊന്നുമില്ലാതെ സംഗതി എത്തേണ്ട സ്ഥത്ത് എത്തുന്നു. നമ്മുടെ മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മദ്യം ദ്വീപില്‍ വില്‍പന നടത്താന്‍ വേണ്ടിയുള്ള ഒരു ബില്‍വരെ കേന്ദ്രമന്ത്രാലയത്തെക്കൊണ്ട് അംഗീകാരം നേടാന്‍ വേണ്ടി പോലും ശ്രമിച്ചു. ഇതിന് അദ്ദേഹം കാണിച്ചത് ടൂറിസം വികസനമായിരുന്നു. എന്നാല്‍ ദ്വീപിന്റെ പ്രകൃതിഭംഗി കൊണ്ട് മാത്രം നമുക്ക് കോടിക്കണക്കിന് ടൂറിസ്റുകളെ ആകര്‍ശിക്കാന്‍ സാധിക്കുമെന്ന് തീര്‍ച്ചയാണ്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)