Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സി.ബി.എസ്.ഇ 12ം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12 ാം ക്ലാസ് പരീക്ഷയില്‍ ഇത്തവണയും പെണ്‍കുട്ടികള്‍ മുന്നില്‍. പരീക്ഷ എഴുതിയവരില്‍ 86.93 ശതമാനം പെണ്‍കുട്ടികളും 77.83 ശതമാനം ആണ്‍കുട്ടികളും വിജയിച്ചതായി സി.ബി.എസ്.ഇ വക്താവ് പറഞ്ഞു. 81.71 ശതമാനമാണ് ആകെ വിജയം.7,70,043 വിദ്യാര്‍ത്ഥികളാണ് ഈവര്‍ഷം സി.ബി.എസ്.ഇ പരീക്ഷ എഴുതിയത്. രാജ്യത്തെ ഏഴ് റീജിയനുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 91.32 ശതമാനം വിജയവുമായി ചെന്നൈ റീജിയന്‍ ഒന്നാം സ്ഥാനത്തെത്തി. 85.5 ശതമാനം വിജയവുമായി അജ്മീര്‍ റീജിയനും 85.45 ശതമാനം വിജയവവുമായി ഡല്‍ഹി റീജിയനും രണ്ടും മൂന്നും സ്ഥാനത്തെത്തി.

Click Here to get CBSE +2 Result

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)