(കില്‍ത്താന്‍ ദ്വീപിലെ ഗസ്റ് ടീച്ചെഴ്സ് എസ്.ഡി.ഓ ഓഫീസ് ഉപരോധിക്കുന്നു)
കവരത്തി(4.3.2011)- പുതുക്കിയ അധ്യാപക നിയമന രീതി (Recruitment Rule) ക്കെതിരെ എല്ലാ ദ്വീപുകളിലും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് വിദ്യാര്‍ത്ഥികളും ഗസ്റ് അധ്യാപകരും(Trained Teachers Action Council) സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്. ഇതിനെ അനുകൂലിക്കാത്തവരും ഇല്ലാതില്ല.
ഇവരുടെ ഡിമാന്‍ഡുകള്‍
1. 50 ശതമാനം മാര്‍ക്ക് പിന്‍വലിക്കുക
2. പ്രവൃത്തി പരിചയം പരിഗണിക്കുക
3. എന്‍.സി.ടി. വിഭാവന ചെയ്യുന്ന ആര്‍.ആര്‍ നടപ്പില്‍ വരുത്തുക.
4. എല്ലാ നിയമനവും ലക്ഷദ്വീപ് എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായിരിക്കുക.
5. എഴുത്ത് പരീക്ഷക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കുക.
6. എഴുത്ത് പരീക്ഷയുടെ റാംക് ലിസ്റിന്റെ കാലാവധി 3 വര്‍ഷമാക്കുക.
Click Here to Download RR of NCT

No comments:
Post a Comment