Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (8.3.11)

കടമത്ത്:- 'ആര്‍.ആര്‍ പ്രക്ഷോപം'- കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റഡിസെന്ററിലെ വിദ്യാര്‍ത്ഥികള്‍ സീനിയര്‍ സെക്കന്‍ഡറിസ്കൂള്‍ ഉപരോധിച്ചു. പരീക്ഷ നടത്താനായില്ല.
കവരത്തി:- 'കഞ്ചാവു വേട്ട'- ജയില്‍ പരിസരത്ത് ഒരു കാറില്‍ കഞ്ചാവു ഉപയോഗിക്കുകയായിരുന്ന നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
:- 'കണ്ണ് ചികിത്സിച്ചവരുടെ കണ്ണ് നഷ്ടമാകുമോ?'- കഴിഞ്ഞ മാസം ഐ.ജി.എച്ചി ല്‍ നടന്ന മെ‍ഡിക്കല്‍ ക്യാംപില്‍ ചികിത്സിച്ച പലരുടെയും കണ്ണിന്‍റെ കാഴ്ച കുറയുന്നതായി പരാതി.
അഗത്തി:- 'കുടിക്കാന്‍ ഡീസല്‍'- പവ്വര്‍ഹൗസിന് സമീപം കുടിവെളളത്തില്‍ ഡീസലിന്‍റെ അംശം കുടി വരുന്നു. പരിസരവാസികള്‍ ഡി.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)